ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമാകുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടു തന്നെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഗൃഹശുചിത്വവും എന്നിവയുമെല്ലാം നാം പരിഗണിക്കേണ്ടതുണ്ട്. ഇവയെല്ലാം നമ്മൾ വേർതിരിച്ച് പറയുമെങ്കിലും ഇവയെല്ലാം കൂടി ചേർന്നതാണ് ശുചിത്വം. ശുചിത്വമില്ലായ്മ കണ്ടിട്ടും അവ കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോകുന്നു മിക്കവരും. വീടുകൾ ഓഫീസുകൾ ശുചിത്യമുള്ള പൊതുയിടങ്ങൾ ഇതാണ് നമുക്കാവശ്യം. അതിനു നമ്മൾ ഓരോരുത്തരും ഉത്തരവാദിത്വപ്പെട്ടവരാണ്. നമ്മുക്ക് ഒരുമിച്ച് പ്രയത്നിക്കാം മലയാളത്തിന്റെ ശുചിത്വ സംസ്കാരത്തെ എല്ലാ അർത്ഥത്തിലും ഉയർത്തി പിടിക്കാനായി ....

ഗീതിക
9B ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം