എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

കൈ കഴുകി , കൈ കഴുകി
അകറ്റിടാം കൊറോണയെ
അകന്നകന്ന് , അകന്നകന്ന്
മനസ്സുകൊണ്ട് ചേർന്നിടാം
രോഗകാലം ഒക്കെയും
മാറിമാറി പോയിടും
നല്ല കാലം ഒക്കെയും
അകലെയല്ല കൂട്ടരേ.
 

ചിന്മയ എസ്
2 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത