Login (English) Help
കൈ കഴുകി , കൈ കഴുകി അകറ്റിടാം കൊറോണയെ അകന്നകന്ന് , അകന്നകന്ന് മനസ്സുകൊണ്ട് ചേർന്നിടാം രോഗകാലം ഒക്കെയും മാറിമാറി പോയിടും നല്ല കാലം ഒക്കെയും അകലെയല്ല കൂട്ടരേ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത