സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി


ഈ നാട്ടിൽ നിന്നൊരു വ്യാധി
മാറാ പകർച്ചവ്യാധി
തൽക്കാലമില്ലൊരുപാധി
കടലുകടന്നു വന്നൊരു വ്യാധി
പ്രഥമദൃഷ്ടി അതു മഹാമാരി
പുറത്തിറങ്ങാതെ അടങ്ങിയിരുന്ന് ശീലിക്കാം
ഉള്ളതൊക്കെ പരസ്പരം വീതിക്കാം
നഷ്ടപ്പെട്ടവരെ ഓർത്ത് ഖേദിക്കാം
ഒരു നിമിഷം അവരെ ഓർത്ത് പ്രാർത്ഥിക്കാം.
 

അമൃത റ്റിൽവിൻ
1 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത