സെന്റ് ജോസഫ്‍സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(St joseph`s L P S Padijattumbhagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് ജോസഫ്‌സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം.

സെന്റ് ജോസഫ്‍സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം
വിലാസം
ഒറ്റക്കപ്പിലുമാവ്

സെന്റ്.ജോസഫ്‌സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം

തെള്ളകം പി.ഒ കോട്ടയം

പിൻ കോഡ് 686630
,
തെള്ളകം പി.ഒ.
,
686630
,
31423 ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0481 2594192
ഇമെയിൽhmstjosephslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31423 (സമേതം)
യുഡൈസ് കോഡ്32100300108
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31423
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലീസ് മാത്യു
പി.ടി.എ. പ്രസിഡണ്ട്ജയ്സൻ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അതിരമ്പുഴ പഞ്ചായത്തിലെ ഒറ്റക്കപ്പിലുമാവു മുണ്ടകപ്പാടം നാല്പത്തിമല തുടങ്ങിയ പ്രേദേശങ്ങളിലെ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനുവേണ്ടി ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചനാൽ 1-6-1920ൽ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തു ഈ സ്കൂൾ സ്ഥാപിതമായി .ഇതൊരു സിംഗിൾ മാനേജ്‌മന്റ് സ്കൂളായി തുടരുന്നു .സ്കൂളിന്റെ ആദ്യകാല മാനേജർ ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചൻ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ബഹുമാനപ്പെട്ട ജേക്കബ് ഓണംകുളത്തിലച്ചൻ മാനേജരായി .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഡ്വ .പി ജെ ജെയിംസ് കുട്ടി അവറുകളാണ്.

1 മുതൽ 5 വരെ ക്ലാസ്സുകളും ഇടക്കാലത്തു ഷിഫ്റ്റും ഉണ്ടായിരുന്ന ഈ സ്കൂളിൽ ഷിഫ്റ്റ് മാറി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് .

ഭൗതികസൗകര്യങ്ങൾ

ഓഫീസ്‌ റൂം ഉൾപ്പെടെ രണ്ടു കെട്ടിടങ്ങൾ കഞ്ഞിപ്പുര

2 ടോയ്‌ലറ്റ്‌

2 മൂത്രപ്പുര

കിണർ ,മോട്ടോർ കണക്ഷൻ

ഇലക്ട്രിസിറ്റി

ജൈവവൈവിധ്യ പൂന്തോട്ടം

കളിസ്ഥലം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 പി വി ഉലഹന്നാൻ
2 നാരായണപിള്ള
3 പി ജെ ജോസഫ്
4 റ്റി ജെ തോമസ്
5 കെ എം ത്രേസിയക്കുട്ടി
6 ഡെയ്സി മാത്യു
7 ജയമോൾ ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് ജോസഫ്‌സ് എൽ പി എസ് പടിഞ്ഞാറ്റും ഭാഗം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഏറ്റുമാനൂരിൽ നിന്ന് വരുന്നവർ ഏറ്റുമാനൂർ കാരിത്താസ് മെഡിക്കൽകോളേജ് ബസിൽ കയറി ഒറ്റക്കപ്പിലുമാവു സ്റ്റോപ്പിൽ ഇറങ്ങുക
  • കോട്ടയത്തുനിന്ന് വരുന്നവർ കോട്ടയം മെഡിക്കൽകോളേജ് കാരിത്താസ് കൂടി ഏറ്റുമാനൂർക്ക് പോകുന്ന ബസിൽ കയറി ഒറ്റക്കപ്പിലുമാവു സ്റ്റോപ്പിൽ ഇറങ്ങുക
Map