ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആനിമൽ ക്ലബ്ബ്-17
കുഞ്ഞുകൈകളിൽകോഴികുഞ്ഞ് പദ്ധതി
കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കേരള പോളിട്രി ഡവലപ്പമെന്റ് കോർപറേഷന്റെ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി നടപ്പിലാക്കി. സ്കൂളിലെ 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്ക് 5 കോഴി, 3 കിലോ കോഴിത്തീറ്റ, കോഴി മരുന്ന് എന്നിവ വിതരണം ചെയ്തു.
മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി എം ശോഭന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത, വെറ്റിനറി ഡോക്ടർ ശ്രീമതി രഞ്ജിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ കൗൺസിലർ എൻ സി ശ്രീകുമീർ, നല്ലപാഠം കോ-ഓഡിനേറ്റർ ജി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കേരള പോളിട്രി ഡവലപ്പമെന്റ് കോർപറേഷന്റെ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി നടപ്പിലാക്കി. സ്കൂളിലെ 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്ക് 5 കോഴി, 3 കിലോ കോഴിത്തീറ്റ, കോഴി മരുന്ന് എന്നിവ വിതരണം ചെയ്തു.മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി എം ശോഭന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത, വെറ്റിനറി ഡോക്ടർ ശ്രീമതി രഞ്ജിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ കൗൺസിലർ എൻ സി ശ്രീകുമീർ, നല്ലപാഠം കോ-ഓഡിനേറ്റർ ജി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.