പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ലേഖനം
ലേഖനം1
ലോകം വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരിയെ പിടിച്ച് കെട്ടാൻ നമ്മൾ കുട്ടികൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മുതിർന്നവരുമായി പങ്ക് വെച്ച് നാം ഈ അവസരത്തിൽ നല്ല ഒരു സാമൂഹ്യ ജീവിയായി വളരാൻ നാം ഈ അവസരം വിനിയോഗിക്കുക.ഈ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി ഭക്ഷണവും, മരുന്നും കിട്ടാതെ വലയുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ ഒരു ശ്രമം നടത്തേണ്ടതാണ്.നിപയെയും, മഹാപ്രളയത്തെയും,ഓഖിയെയും അതിജീവിച്ച നമ്മൾ ഇതിനെയും അതിജീവിച്ച് കൊണ്ട് ലോകത്തിന് മാതൃകയാകുക തന്നെ ചെയ്യും'
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം