ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഒരു ദിവസം





എന്നും ഉറക്കമുണർന്നയുടൻ
ഞാനമ്മതൻ മടിത്തട്ടിലൊന്നിരിക്കും
പ്രഭാത കൃത്യങ്ങൾക്കു ശേഷം
ഞാനെൻ കൈകൾ
സോപ്പിട്ടു വൃത്തിയാക്കും
പിന്നീട് പല്ലും മുഖവും
കഴുകിക്കഴിഞ്ഞീടിൽ
വൃത്തിയോടെ എന്നെ അമ്മ
കുളിപ്പിച്ചീടും
മുറ്റത്തെ മണ്ണിൽ കളിച്ചെന്നാൽ
പതിവു പോൽ കൈകൾ
കഴുകീടും ഞാൻ
വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാൻ
എന്നുമെന്നമ്മ പഠിപ്പിച്ചീടും



 


ആത്മിക
1 A ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത