കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

അറിയുമോ
ഈ മഹാമാരിയെ?
ലോകം നശിപ്പിച്ച
കൊടും വൈറസ്സിനെ

കൈകൾ നന്നായ് കഴുകേണം
കഴിക്കണം പോഷകാഹാരം
നേടണം രോഗപ്രതിരോധം
തുരത്തണം ഈ കൊറോണയെ

ഷഹല റാഫി.കെ
1 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത