Login (English) Help
മിടുമിടുക്കൻ കുട്ടികൊറോണ കിടുകിടുക്കൻ കുട്ടികൊറോണ ലോകം മുഴുവൻ വിറപ്പിച്ചു പഠിച്ചു മനുഷ്യൻ പുതിയൊരു പാഠം ലോകത്തവനൊരു ശിശു മാത്രം അരുതരുതെങ്ങും മാലിന്യം അരുതൊരു കാടും വെട്ടരുത് ശുചിയാക്കുക നീ മണ്ണും മനസ്സും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത