വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുട്ടികൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികൊറോണ

മിടുമിടുക്കൻ കുട്ടികൊറോണ
കിടുകിടുക്കൻ കുട്ടികൊറോണ
ലോകം മുഴുവൻ വിറപ്പിച്ചു
പഠിച്ചു മനുഷ്യൻ പുതിയൊരു പാഠം
ലോകത്തവനൊരു
ശിശു മാത്രം
അരുതരുതെങ്ങും മാലിന്യം
അരുതൊരു കാടും വെട്ടരുത്
ശുചിയാക്കുക നീ
മണ്ണും മനസ്സും
 

റിത്തിക എ കെ
4 വെളളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത