ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റ
പൂവിന്നുള്ളിരിപ്പാണോ
പൂംതേനുണ്ട് രസിക്കുന്നോ
 

അൻസിൽ
III ഗവ എൽ പി എസ് ചെല്ലംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത