കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/അകറ്റി നിർത്താം പകർച്ചവ്യാധികളെ ..

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റി നിർത്താം പകർച്ചവ്യാധികളെ ..

ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ.ജലദോഷം, ചെങ്കണ്ണ്, കോളറ, ടൈഫോയ്ഡ് , ചിക്കുൻഗുനിയ,ഡെങ്കിപ്പനി, മന്ത് ,മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പകർച്ചവ്യാധികളാണ് _സൂക്ഷ്മജീവികൾ_ വൈറസ് , ഫംഗസ്,ബാക്ടീരിയ തുട ങ്ങിയ സൂക്ഷ്മജീവികളിൽ ചിലതിന്റെ പ്രവർത്തനമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്.ഇവ രോഗമുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്.

  • രോഗത്തിനു കാരണമായ സൂക്ഷ്മജീവികൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത് എങ്ങനെയെല്ലാമാണ്?
  • വെള്ളത്തിലൂടെ
  • വായുവിലൂടെ
  • ഭക്ഷണത്തിലൂടെ
  • ജീവികൾ വഴി
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

അദ്രിജ
5A കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം