ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. W L P School Ulavukad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്
G.W.L.P.S Ulavukkad
വിലാസം
ഉളവുകാട്

G.W.L.P.S Ulavukkad ,Nooranad P O, Alappuzha 690504
,
നൂറനാട് പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം25 - 05 - 1944
വിവരങ്ങൾ
ഇമെയിൽ36226alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36226 (സമേതം)
എച്ച് എസ് എസ് കോഡ്Nill
യുഡൈസ് കോഡ്32110700807
വിക്കിഡാറ്റQ87478886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. എം സാലിഹ ബീഗം
പി.ടി.എ. പ്രസിഡണ്ട്Vidhya Raj
എം.പി.ടി.എ. പ്രസിഡണ്ട്Sudha Balakrishnan
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത്‌ മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

5 സെൻറ് സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഠനത്തിന് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും രണ്ടു നിലയിൽ ക്രമീകരിച്ചിട്ടുള്ള ഈ സ്കൂളിൽ ഉണ്ട്. പാചകപ്പുര, ശുചിമുറി, എന്നിവ ഇവയോട് അനുബന്ധമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഭാർഗ്ഗവൻ
  2. ശങ്കരൻ
  3. ജോസഫ്
  4. നാരായണപിള്ള
  5. ഓമന
  6. കുസുമ ദേവി
  7. ശശി
  8. ശോഭന
  9. ഫസീല

നേട്ടങ്ങൾ

കലാമേളകൾ ശാസ്ത്രമേളകൾ ഇവയിലെല്ലാം പങ്കെടുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പാലമേൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ മഞ്ചാടി ചപ്പ് എന്ന പരിപാടിയിലെ മികച്ച മാഗസിനുള്ള അവാർഡ് ഈ സ്കൂളിനാണ് ലഭിച്ചു തുടർച്ചയായി കുട്ടികൾക്കെതിരെ ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സമിതിയുടെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു എൽഎസ്എസ് പരീക്ഷയിലും മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും ഇന്ന് ഉന്നത  ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ട്. കലാ-സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻ സുജിത്ത് ബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു മൃദംഗവിദ്വാൻ ഉ ളവുക്കാട് ഉണ്ണികൃഷ്ണൻ പ്രശസ്ത നാടകകൃത്ത് സ്റ്റീഫൻ നൂറനാട് എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.

വഴികാട്ടി

നൂറനാട് പന്തളം റൂട്ടിൽ പത്താം കുറ്റിയിൽ നിന്നും ഒന്നര കിലോമീറ്റർ-പാലമേൽ PHC ക്ക് സമീപം

Map