എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

വീടും നാടും പരിസരവും
ശുചിയോടെന്നും കാത്തീടാം
വ്യക്തി ശുചിത്വം പാലിക്കാം
മാരികൾക്കെതിരെ പൊരുതീടാം
ഒത്തോരുമയോടെ നീങ്ങീടാം
ഒന്നായ് നമുക്ക് പ്രാർത്ഥിക്കാം
നല്ലൊരു നാളെക്കായി കാത്തിരിക്കാം
 

ഷഹ്‌സ ഫാത്തിമ
2B എം.ഐ.എം.എൽ.പി.എസ്_ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത