ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ വൈറസിനെ തടയാം
വൈറസിനെ തടയാം
കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക, മറ്റുള്ളവരുമായി അകലം പാലിക്കുക. എപ്പോഴും മാസ്ക് ധരിക്കുക ആളുകൾ കൂട്ടംകൂടിയ സ്ഥലങ്ങളിൽ പോകാതിരിക്കുക. മൃഗങ്ങളുമായി അടുത്തിടപെടുന്നവർ ശ്രദ്ധിക്കുക. രോഗലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് ചികിത്സ തേടുക. ഭരണകൂടവും ആരോഗ്യ പ്രവർത്തകരും പോലീസും പറയുന്ന നിർദേശങ്ങൾ പാലിക്കുക ഈ വൈറസിനെ എത്രയും പെട്ടെന്ന് നമുക്ക് തുരത്താം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം