ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ശുചിത്വം

വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം,പരിസര ശുചിത്വം ഇവ മൂന്നും മനുഷ്യർക്ക് വളരെ വിലപ്പെട്ടതാണ്.മാനവരാശിക്ക് രക്തത്തിൽ അലിഞ്ഞു ചേരേണ്ട ഏറ്റവും വലിയ ഗുണമാണ് ശുചിത്വം.ശുചിത്വമില്ലായ്മയിലൂടെ മനുഷ്യനു കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് കോവിഡ്-19 എന്ന കൊറോണ രോഗം.രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.മനുഷ്യർ തന്നെ പരിസരത്തെ മനിനമാക്കുന്നത്. പ്രകൃതി കനി‍ഞ്ഞു നൽകിയ പുഴകളും നദികളുമെല്ലാം പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുന്നു.

അഭിജിത്ത് എസ്
6 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം