ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ ഒന്നിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു മുന്നേറാം

ഒന്നിച്ചൊന്നായി അണിചേരാം
ഒന്നിച്ചൊന്നായി മുന്നേറാം
വ്യക്തിശുചിത്വംപാലിക്കാം
ഒരുകൈഅകലം
പാലിക്കാം
കൈകൾ കഴുകാം എപ്പോഴും
പല്ലുകൾ തേയ്ക്കാം എന്നെന്നും
ഭൂമി നമ്മുടെ മാതാവ്
സംരക്ഷിക്കാം എന്നെന്നും പരിസര ശുചിത്വം പാലിക്കാം
അന്തരീക്ഷം സംരക്ഷിക്കാം ഒന്നിച്ചൊന്നായി
  അണിചേരാം
ഒന്നിച്ചൊന്നായി മുന്നേറാം നമ്മൾ നമ്മൾ കുഞ്ഞുങ്ങൾ
നാളെയുടെ വാഗ്ദാനങ്ങൾ അണിയണിയായി ചേർന്നിടാം
വിദ്യാലയങ്ങൾ സംരക്ഷിക്കാം
കാടും വയലും സംരക്ഷിക്കാം
എന്നുമെന്നും സംരക്ഷിച്ചീടാം
 വ്യക്തി ശുചിത്വം പാലിക്കാം
പരിസരശുചിത്വം സംരക്ഷിക്കാം
  ഒന്നിച്ചൊന്നായ് അണിചേരാം
ഒന്നിച്ചൊന്നായി മുന്നേറാം
 

Revathy. S. Rajesh
2A1 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത