Login (English) Help
തൂവാല വേണം കൈ കഴുകേണം തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തീടാം തുമ്മിച്ചുമക്കുമ്പോൾ തൂവാല എടുത്തു വായും മൂക്കും മറിച്ചിടാം (തൂവാല വേണം) കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ നാടുവിട്ടു വരുന്നവരേ തൂവാല കൈ കഴുകേണം കോവിഡിനെ തുരത്തിടാം തുമ്മിച്ചുമക്കുമ്പോൾ തൂവാലയെടുത്ത് വായും മൂക്കും മറിച്ചിടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത