എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

തൂവാല വേണം കൈ കഴുകേണം തൂവാല വേണം കൈ കഴുകേണം

കോവിഡിനെ തുരത്തീടാം
തുമ്മിച്ചുമക്കുമ്പോൾ
 തൂവാല എടുത്തു വായും മൂക്കും മറിച്ചിടാം
 (തൂവാല വേണം)

 കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ
 നാടുവിട്ടു വരുന്നവരേ
തൂവാല കൈ കഴുകേണം
 കോവിഡിനെ തുരത്തിടാം

തുമ്മിച്ചുമക്കുമ്പോൾ തൂവാലയെടുത്ത് വായും മൂക്കും മറിച്ചിടാം




AYISHABI C
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത