ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട

ഭയപ്പെടേണ്ട     

  ഭയപ്പെടേണ്ട, ഭയപ്പെടേണ്ട
കൊറോണയെ ഭയപ്പെടേണ്ട
പ്രളയം അതിജീവിച്ച നാം
കൊറോണയെ അതിജീവിക്ക‍ും
പാലിക്ക‍ൂ ശ‍ുചിത്വം
പാലിക്ക‍ൂ സർക്കാരിൻ നിയമം
ക‍ുഞ്ഞ‍ുങ്ങൾ നാം
പ‍ുറത്തിറങ്ങേണ്ട
പ്രാർത്ഥിക്കാം നമ്മ‍ുടെ
ലോകത്തിനായ്
 

അന‍ുഗ്രഹ് ആർ എസ്
2 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത