പൂവിലെ തേൻ പോലെ മധുരമെൻ സൗഹൃദം പലവർണ്ണമായ് പൂത്തതാണതയാലും ഒന്നായ് നീരുന്നതെൻ സൗഹൃദം മനസ്സിൻ താളിൽ ഞാൻ വരച്ചിട്ടോരു കൊച്ചു സ്വപന മാണിന്ന് എൻ സൗഹൃദം കാറ്റിൽ ചേരുന്ന നറുഗന്ധമാകട്ടെ എന്നെന്നും എൻ പ്രിയ സൗഹൃദം എന്നെന്നും എൻ പ്രിയ സൗഹൃദം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത