ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(21806 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന്
വിലാസം
ചുണ്ടോട്ടുകുന്ന്

ചുണ്ടോട്ടുകുന്ന്
,
എടത്തനാട്ടുകര പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpschundottukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21806 (സമേതം)
യുഡൈസ് കോഡ്32060701601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയാ ബീഗം എം
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ പി
എം.പി.ടി.എ. പ്രസിഡണ്ട്വിചിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് താലൂക്കിലെ  അലനല്ലൂർ പഞ്ചായത്തിലെ അഞ്ചാം  വാർഡിൽ 1956 ജൂലൈ 20ന് ഗവൺമെന്റ് എൽ പി സ്കൂൾ ചുണ്ടോട്ടുകുന്ന് പ്രവർത്തനമാരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 151  വിദ്യാർത്ഥികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് റൂമുകൾ,
 ഓഫീസ് റൂം,
 അസംബ്ലി ഹാൾ, ഭക്ഷണ ഹാൾ,5 ലാപ്ടോപ്പുകൾ, കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ സജീവമാകുന്നതിന് വേണ്ടി സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇ ഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ് എന്നിവ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

പ്രധാന പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

* പരിസ്ഥിതി ദിന ബോധവൽക്കരണം നൽകി .

* വൃക്ഷത്തൈകൾ നട്ടു.

ജൂൺ 19 വായനാദിനം.

* പോസ്റ്റർ നിർമ്മാണം

* ക്വിസ് മത്സരം

* വായനമത്സരം

* പതിപ്പ് നിർമ്മാണം

* വീട്ടിൽ ഒരു ലൈബ്രറി

ജൂലൈ 5 ബഷീർ ദിനം

* പ്രച്ഛന്നവേഷ മത്സരം

* പ്രസംഗ മത്സരം

* ക്വിസ് മത്സരം

ജൂലൈ 21 ചാന്ദ്രദിനം

* പോസ്റ്റർ നിർമ്മാണം

* പതിപ്പ് നിർമ്മാണം

* കവിതരചന


ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

* പതാക നിർമ്മാണം

* ക്വിസ് മത്സരം

* പ്രസംഗ മത്സരം

* പതിപ്പ് നിർമ്മാണം

ഹിരോഷിമ ദിനം

*യുദ്ധവിരുദ്ധ പ്രതിജ്ഞ

* ക്വിസ് മത്സരം

നവംബർ 14 ശിശുദിനം

* തൊപ്പി നിർമ്മാണം

* പ്രസംഗ മത്സരം

ഓണാഘോഷം

*പൂക്കളമത്സരം

* പതിപ്പ് നിർമ്മാണം

* ഓണസദ്യ

ഡിസംബർ 18 ലോക അറബി ഭാഷാ ദിനം

* അറബി ക്വിസ് മത്സരം

* വായനാമത്സരം

* മാഗസിൻ നിർമാണം

മുൻ സാരഥികൾ

1) പി കെ ചന്ദ്രശേഖരൻ 20/7/1956 മുതൽ 05/10/1957

2) വീ റുഖിയ്യ 06/10/1957 മുതൽ 06/12/1958

3) പി സൈനബ 07/12/1958 മുതൽ 22/02/1960

4) സി ചെന്താമരാക്ഷൻ 23/02/1960 മുതൽ 31/03/1960

5) പി രുഗ്മാവതി അമ്മ 31/3/1960 pm മുതൽ 31/04/1960

6) പി രാമകൃഷ്ണൻ 01/04/1960 മുതൽ 30/06/1960

7) സി മുഹമ്മദ് 01/07/1960 മുതൽ 11/06/1968

8) സി കേശവൻ നായർ 12/06/1968 മുതൽ 10/12/1976

9) കെ വി രാമൻ നമ്പ്യാർ 11/12/1976 മുതൽ 03/10/1979

10) പി അംബുജാക്ഷി 04/10/1979 മുതൽ 31/10/1979

11) സി കുമാരൻ നായർ 01/11/1979 മുതൽ 31/03/1980

12) പി അംബുജാക്ഷി 01/04/1980 മുതൽ 16/06/1980

13) സി കേശവൻ നായർ 17/06/1980 മുതൽ 31/03/1991

14) കെ ബാലകൃഷ്ണൻ നായർ 31/03/1991 മുതൽ 18/06/1991

15) വി സേതുമാധൻ 18/06/1991 മുതൽ31/03/1993

16) കെ ബാലകൃഷ്ണൻ 02/04/1993 മുതൽ 20/06/1993

17) കെ കൃഷ്ണൻ 21/06/1993 മുതൽ 05/06/1995

18) കെ മുഹമ്മദ് 05/06/2995 മുതൽ 05/03/1997

19) കെ ബാലകൃഷ്ണൻ 05/03/1997 മുതൽ 29/03/1997

20) കെ മുഹമ്മദ് 29/03/1997 മുതൽ 31/05/1997

21 )കെ കെ ഹംസ 31/05/1997 മുതൽ 06/06/1997

22) പി വി രാമചന്ദ്രൻ 06/06/1997 മുതൽ 16/06/1999

23) യു രവീന്ദ്രൻ 26/06/1999 മുതൽ 31/03/2003

24) കെ വി യഹിയ ഹാറൂൺ 31/03/2003 മുതൽ 02/06/2003

25)എ കെ ശ്രീദേവി 02/062003 മുതൽ

26)

27) കെ ഹംസ 20/04/2005 മുതൽ 15/06/2006

28) പി ഓ ഏലമ്മ 15/06/2006 മുതൽ 07/05/2008

29) കെ ജെ അബ്രഹാം 07/05/2008 മുതൽ 03/12/2020

30) സി ശ്രീജ 04/12/2020 മുതൽ 26/10/2021

31) ഉഷാദേവി എൻ 27/10/2021 മുതൽ തുടരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) ഡോക്ടർ: മുഹമ്മദ് ഇഖ്ബാൽ( കണ്ണ് രോഗവിദഗ്ധൻ ) മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ

2) ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ പാലമണ്ണ ബാലകൃഷ്ണൻ ( റിട്ടേർഡ് പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം പാലക്കാട്)

വഴികാട്ടിmultmaps 11.0319095.

76.3538084