എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുവന്താനം

[[ അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പ‍റുദീസയായ തേക്കടിയെയും കൂട്ടിയിണക്കുന്ന കെ.കെ.റോഡിന്റെ മദ്ധ്യഭാഗത്ത് സഥിതി ചെയ്യുന്ന സുന്ദരപ്രദേശമാണ് പെരുവന്താനം.ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്എല്ലുമുറിയെ പണിചെയ്തു മണ്ണിനെ പൊന്നാക്കുന്ന കർഷകർ