എസ്. കെ. വി .യു. പി .എസ്. മുതുവിള/അക്ഷരവൃക്ഷം/എന്റെചിന്തകൾ/എന്റെചിന്തകൾ
കൂട്ടിനുള്ളിലെ കിളിയുടെ വേദന ഇന്ന് ഞാൻ തിരിച്ചറിയുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി കേണിടുന്ന കിളികളുടെ വേദന കാണാത്ത മനുഷ്യർ ഇന്ന് തന്റെ അവസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രെമിക്കുന്നു.
മനുഷ്യന്റെ ധൂർത്തുമൂലം നശിച്ചുകൊണ്ടിരിക്കുന്ന ഭൂമി തന്റെ ജീവൻ നിലനിർത്താനായി സൃഷ്‌ടിച്ച ഒരു അണുവാകാം ഈ കൊറോണ. പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള ഒരു ആഹ്വാനം അകം ഇത്. ലോകത്തെ മുൾമുനയിൽ നിർത്താൻ ഒരു അണുവിനും കഴിയും എന്ന തിരിച്ചറിവ് ലോകത്തെ തന്റെ കൈപ്പിടിയിൽ ഒതുക്കി എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന് ഏറ്റ അടിയാണ്.
ആർഭാടങ്ങളും ആഡബരങ്ങളും ഇല്ലാതെ തന്നെ ഓരോകാര്യങ്ങൾ (ഉത്സവം , വിവാഹം , മറ്റു മതപരമായ ചടങ്ങുകൾ ) നടത്താമെന്നു ആധുനിക സമൂഹം തിരിച്ചറിയുന്നു.
അജിൻ എ എസ്
|
6 c എസ് കെ വി യു പി എസ് മുതുവിള, ആറ്റിങ്ങൽ , പാലോട് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം