സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്/അക്ഷരവൃക്ഷം/ഓടിക്കാം വില്ലനെ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിക്കാം വില്ലനെ

അയ്യയ്യോ ഇതു എന്തൊരു നേരം
കളിചിരി യില്ലാതൊരു അവധി കാലം.
ഓടിക്കൂടി വില്ലൻ കൊറോണ
വീട്ടിൽ പൂട്ടി ലോക ക്കാരെ.
ഭയന്നീടാതെ തുരത്തീടാം
കൈകൾ വൃത്തി യിൽ കഴുകിടാം,
മാസ്ക് ധരിക്കാം, ധരിപ്പിക്കാം
ഓടിച്ചീടാം ഈ മഹാ മാരി യെ.
 

അനഘ ഷാജി
3 എ സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത