കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ


  കോവിഡ് എന്നൊരു വിപത്ത്
നാടിനെ നടുക്കും വിപത്ത്
കയ്യും കാലും കഴുകീടാം
സർക്കാറിൻ നിയമം പാലിക്കാം
ധനികനെന്നോ ദരിദ്രനെന്നോ
വേർതിരിവില്ലാ വിപത്ത്
ജാഗ്രതയോടെ നേരീടാം
ഒന്നിച്ചൊന്നായി നേരീടാം.

 

വൈഭവ് കെ വി
5 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത