ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂന്തോട്ടത്തിൽ മഴവിൽ നിറമായ് ചിറകു വിരിക്കും പൂമ്പാറ്റേ നിന്നെക്കണ്ടാൽ എന്നുടെ മനസ്സ് ആഹ്ലാദത്താൽ തുള്ളിച്ചാടും നിന്നെക്കാണാൻ നിന്നെതൊടുവാൻ ചാരത്തേക്ക് ഞാനണയുമ്പോൾ വർണ്ണ ചിറകുകൾ വീശിയകന്നു പോകല്ലേ നീ പൂമ്പാറ്റേ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത