ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ജലം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ജലം

കുട്ടികളെ ……. നിങ്ങൾ
ജലം മലിനമാക്കരുതേ
ദൈവം തന്ന വരദാനമല്ലോ
ആ പുണ്യജലം
ഭൂമിക്ക് വരദാനമായ് മഴ പെയ്യുന്നു
അഹങ്കാരികളായ മനുഷ്യർ ജലത്തെ നശിപ്പിക്കുന്നു
ബുദ്ധിയും ശക്തിയും
നമുക്ക് ദൈവം തന്നത്
പ്രകൃതിയെ സംരക്ഷിക്കാനല്ലോ
….ജലത്തെയും

ആർഷ S A
1 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത