കുട്ടികളെ ……. നിങ്ങൾ ജലം മലിനമാക്കരുതേ ദൈവം തന്ന വരദാനമല്ലോ ആ പുണ്യജലം ഭൂമിക്ക് വരദാനമായ് മഴ പെയ്യുന്നു അഹങ്കാരികളായ മനുഷ്യർ ജലത്തെ നശിപ്പിക്കുന്നു ബുദ്ധിയും ശക്തിയും നമുക്ക് ദൈവം തന്നത് പ്രകൃതിയെ സംരക്ഷിക്കാനല്ലോ ….ജലത്തെയും
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത