സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവിക്കാം അതിജീവിക്കാം നമുക്കീ കൊറോണയെ
അതിജീവിക്കാം അതിജീവിക്കാം നമുക്കീ മഹാമാരിയെ
പോരാടാം പോരാടാം
കൊറോണക്കെതിരെ നാം
കൈകൾ, കാലുകൾ സോപ്പ് ഉപയോഗിച്ച്
വൃത്തിയാക്കാം നിത്യവും..
പോകു നീ പോകു നീ
ഈ ലോകം വിട്ടു പോകു നീ ....
നിനക്കെതിരെയുള്ള ആയുധം സോപ്പും സാനിറ്റൈസറും,
നിനക്കെതിരെ പടപൊരുതി സമൂഹവും ഈ രാജ്യവും
പോകു നീ പോകു നീ കൊറോണയെ
ഈ ലോകം വിട്ടു പോകു നീ കൊറോണയെ........

 

രുക്ലാന മഫിസുൾ
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത