പൂമ്പാറ്റേ പൂമ്പാറ്റേ തേൻ കുടിക്കാൻ വന്നാട്ടേ അമ്മയും അച്ഛനും വീട്ടിലുണ്ടോ? കുഞ്ഞനിയത്തിയും കൂടെയുണ്ടോ? ഇപ്പോൾ വേഗം വീട്ടിൽ പോ ചുറ്റും കോവിഡ് ആണല്ലോ വീട്ടിലിരുന്നാൽ രക്ഷിക്കാം നമ്മുടെ ജീവൻ രക്ഷിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത