ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
മനുഷ്യാ നീ വലിച്ചെറയല്ലേ- മാലിന്യങ്ങൾ, എന്നെ മാലിന്യ കൂമ്പാരമാക്കല്ലേ എന്തിനീ ക്രൂരത....? എന്റെ നീർച്ചാലുകൾ ഒഴുക്കുകൾ......തെളിനീരിൻ- പവിത്രത.... പ്രകൃതിയുടെ വരദാനമായ്.... എന്നോട് എന്തിനീ ക്രൂരത....? ഭാവിയുടെ ഉറവയായ് കുടിവെള്ളമായ്,സമൃദ്ധിയായ് നിനക്ക് ഞാൻ വേണ്ടേ? ഒഴുകാൻ അനുവദിക്കൂ തെളിവായ്,ശുദ്ധമായ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത