English Login HELP
തുരത്തീടും നാമവനെ ഭൂവതിൽനിന്ന്..., കൊറോണ എന്നൊരു ഭീകരനെ , നേരമില്ലെന്ന് നാമോതീടുമ്പോൾ , നേരമിപ്പോൾ നാമത് പാഴാക്കുന്നു. ദുരിതത്തിൽ കഴിയുന്ന ജനതയ്ക്കായ് , പ്രാർത്ഥിക്കാം നമുക്കീ നേരമൊക്കെയും , കഴിവുകളോ...... പുറത്തെടുത്തീടാം , പുതിയ ഒരാളായി മാറീടാം. ഭവനത്തിലായിടും ജനതതിനാം , ചെറുത്തീടാം ഇവനെ-- കൈകഴുകി, പേടിച്ചവൻ പാഞ്ഞോടുമല്ലോ , നമ്മൾതൻ നാടുവിട്ടോടുമല്ലോ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത