ശ്രീ ശങ്കര ഇ എം എസ് ചെറ്റാരിക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കൊരട്ടി പഞ്ചായത്ത് കിഴക്കുമ്മുറി വില്ലേജിൽ ചെറ്റാരിക്കൽ ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറ്റാരിക്കൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

ശ്രീ ശങ്കര ഇ എം എസ് ചെറ്റാരിക്കൽ
വിലാസം
ചെറ്റാരിക്കൽ

ശ്രീ ശങ്കര എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ, കൊരട്ടി സൗത്ത് പി ഒ
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതംജൂൺ - 1980
വിവരങ്ങൾ
ഫോൺ04802731149
ഇമെയിൽsreesankaranssschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്23237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രി എസ് കൈമൾ
അവസാനം തിരുത്തിയത്
04-02-2022Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1980 ൽ നഴ്സറി , ലോവർ പ്രൈമറി ക്ലാസുകൾ മാത്രമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് മികച്ച ഒരു അപ്പർ പ്രൈമറി സ്കൂളായി സേവനം അനുഷ്‌ഠിക്കുന്നു. നല്ലവരായ നാട്ടുകാരുടേയും രക്ഷാകർത്താക്കളുടേയും പൂർവ്വവിദ്യാർത്ഥികളുടേയും പൊതുപ്രവർത്തകരുടേയും സഹകരണത്തോടുകൂടിയാണ് ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ താണ്ടിയത്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , പാർക്ക് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി