എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

  
നിപ്പ വന്നു പ്രളയം വന്നു
തോറ്റ ചരിത്രം കേട്ടില്ല നമ്മൾ
കേരളമക്കൾ പൊന്നുമക്കൾ
ഒന്നിച്ചു നിന്നു പൊരുതി
അതിവേഗത്തിൽ
കുതിക്കുമാം കൊറോണയേയും
നിശ്ചലമാക്കും ഈ നാട്ടിൽ നിന്നും
അതി ജീവിക്കും കൊറോണയേയൂം

FATHIMATH ZAHARAZAHARA
4 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത