Login (English) Help
നിപ്പ വന്നു പ്രളയം വന്നു തോറ്റ ചരിത്രം കേട്ടില്ല നമ്മൾ കേരളമക്കൾ പൊന്നുമക്കൾ ഒന്നിച്ചു നിന്നു പൊരുതി അതിവേഗത്തിൽ കുതിക്കുമാം കൊറോണയേയും നിശ്ചലമാക്കും ഈ നാട്ടിൽ നിന്നും അതി ജീവിക്കും കൊറോണയേയൂം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത