ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണ എന്നൊരു അസുഖം

കൊറോണ എന്നൊരു അസുഖം

കൊറോണ എന്നൊരു അസുഖം വന്നതും
നാടും നഗരവും നിശ്ചലമായല്ലോ കൂട്ടരേ
ശുചിത്വവും പാലിച്ച് അകലവും പാലിച്ച്
നമ്മുടെ നാടിനെ രക്ഷിക്കാം കൂട്ടരേ
കൊറോണയെ നമ്മൾ തോല്പ്പിക്കും കൂട്ടരേ

ആനന്ദ് എസ്
2 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത