ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 മനുഷ്യരാശിയെ വിഴുങ്ങിടാൻ
 വന്നിറങ്ങിയ കൊറോണയെ
 അതിജീവിക്കും നമ്മൾ
 അതിജീവിക്കും നമ്മൾ
 കൈകൾ ഇടയ്ക്കിടെ കഴുകീടാം
 മൂക്കും വായും മൂടീടാം
 അകലം പാലിച്ചു നിന്നീടാം...
 യാത്രകളെല്ലാം ഒഴിവാക്കാം
 വീട്ടിൽ തന്നെ തുടർന്നീടാം...
 നിർദേശങ്ങൾ പാലിക്കാം...
 അങ്ങനെ നമ്മൾ അതിജീവിക്കും...
 കൊറോണയെ നമ്മൾ അതിജീവിക്കും.

തന്മയ സുകേഷ്. എം
2എ ജി. എൽ. പി. എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത