വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും
വൃത്തിയും വെടിപ്പും
നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് ശുചിത്വം. ശുചിത്വം നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങണം. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രെദ്ദിക്കണം. ചപ്പുചവറുകൾ കെട്ടികിടന്നാൽ കൊതുകുകൾ പെരുകും. ഡെങ്കി പനി, ചിക്കൻ ഗുനിയ, മലേറിയ എന്നിങ്ങനെയുള രോഗങ്ങൾ പകരുകയും ചെയ്യും. പുതുതായി കണ്ടുപിടിക്കപ്പെട്ട കൊറോണ വൈറസിനെ തടയാനായി വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. പുറത്ത് പോയി വന്നാൽ കൈകൾ soapitt കഴുകണം. തൂവലും മാസ്കും കൊണ്ട് വായും മൂക്കും മൂടികെട്ടുകയും കൊറോണ വൈറസിനെ നശിപ്പിക്കുകയും ചെയ്യാം
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം