വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും

വൃത്തിയും വെടിപ്പും
     നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് ശുചിത്വം. ശുചിത്വം നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങണം. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രെദ്ദിക്കണം. ചപ്പുചവറുകൾ കെട്ടികിടന്നാൽ കൊതുകുകൾ പെരുകും. ഡെങ്കി പനി, ചിക്കൻ ഗുനിയ, മലേറിയ എന്നിങ്ങനെയുള രോഗങ്ങൾ പകരുകയും ചെയ്യും. പുതുതായി കണ്ടുപിടിക്കപ്പെട്ട  കൊറോണ വൈറസിനെ തടയാനായി വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. പുറത്ത് പോയി വന്നാൽ കൈകൾ soapitt കഴുകണം. തൂവലും മാസ്കും കൊണ്ട് വായും മൂക്കും മൂടികെട്ടുകയും കൊറോണ വൈറസിനെ നശിപ്പിക്കുകയും ചെയ്യാം 
നന്ദിത.കെ. വി
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം