എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/ജീവിതം പാഠമായി

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം പാഠമായി

വൈറസായി വന്നു നമ്മളിൽ
കൊറോണ എന്ന മഹാമാരി
ജീവിതം എന്തെന്നു നാം പഠിച്ചു
വായുമലിനീകരണം ഇല്ലാതാക്കി
വീട്ടിലെ ഭക്ഷണത്തിൻ രുചിയറിഞ്ഞു
വിവാഹവുമിന്ന് ലളിതമായി
വീട്ടിലിരുന്ന് പ്രാർത്ഥിക്കാമെന്നും
കൊറോണ നമ്മെ പഠിപ്പിച്ചു.

മുഹമ്മദ് ഫസൽ എസ്
1 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത