എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വനാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വനാട്

വൃത്തിയുള്ളവനാണേ ഞാൻ
എന്റെ വീടും അങ്ങനെയാ
വൃത്തിയാക്കുന്നവനാണേ ഞാൻ
എന്റെ നാടും അങ്ങനെയാ
വൃത്തിയായി നടന്നാലോ
രോഗാണുക്കൾ ഇല്ലേ ഇല്ല
റോഡും വഴിയും ശുചിത്വമാണേ
മൂക്കു പൊത്താതെ നടന്നീടാം
വൃത്തിയുള്ളവൻ ആയാലോ
ശുചിത്വമുള്ള നാടാകും

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത