പൂങ്കുരുവി

                                                                                             


തേൻ കുരുവീ... പൂങ്കുരുവീ
വാ കുരുവി... വരു കുരുവി
എന്നുടെ കൂടെ പോരൂ നീ
എന്നുടെ കൂടെ പോന്നാലോ
കൂടുണ്ടാക്കാൻ ചകിരി തരം
വള്ളി തരാം കമ്പു തരാം
കഴിക്കാനായ് തേനും തരാം
തേൻ കുരുവീ... പൂങ്കുരുവീ
വാ കുരുവി... വരു കുരുവി



ഹദിൽ ഹൈദർ
2C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത