ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ കൊറോണക്കാലം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
Coronakkalam

ഈ ചുടു വേനലിൽ വന്നെത്തി വൈറസും
കൊറോണ എന്നു വിളിക്കുന്ന വൈറസ്
ഇതൊരു മഹാമാരിയാണിപ്പൊഴും
പ്രളയം വന്നിട്ടും തളർന്നുവോ നമ്മൾ
നിപ്പാവന്നിട്ടും തളർന്നുവോ നമ്മൾ
അപ്പോളെന്തിനു ഭയപ്പെടേണ്ടു നമ്മൾ
ഈ ചുടുവേനലിൽ കൊറോണയെ നമ്മൾ
ഇന്നീ ലോകത്ത് മുഴുവനും ലോക് ഡൗൺ
സർക്കാർ പറയുന്നതെല്ലാം കേൾക്കുവിൻ
കോവിഡ് എന്നമഹാമാരിയെ തുരത്തുവാൻ
സ്വന്തം ജീവനെ തെജിച്ചു കൊണ്ടന്നവർ
മറ്റു ജീവനെ നിലനിർത്തി നിന്നവർ
ആയുരാരോഗ്യ സാഖ്യത്തിനായവരെ
നമിക്കുക നാം ആ മഹാത്യാഗത്തെ
ഇവരുടെ ജീവനെയും ഓർക്കുക നാം
വീട്ടിലിരിക്കുവിൻ നല്ലൊരു നാളേക്കായ്
സർക്കാരുടെ നിർദ്ദേശമൊക്കെയും
പാലിക്കുക നാം ,അനുസരിച്ചീടുക
ഭയമല്ല വേണ്ടത് കരുതലാണവശ്യം
ഇനിയൊരു നല്ല നാളേക്കായ്

SREELAYA.K
4 A ജി. എച്ച്. എസ്. എസ്. മടിക്കൈ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത