മാച്ചേരി മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം
ശുചിത്വമാണ് ആരോഗ്യം
ശുചിത്വം നമുക്ക് നിർബന്ധമാണ്.എല്ലാ കാര്യത്തിലും നമുക്ക് ശുചിത്വം വേണം.ഞാനൊരു സംഭവം വിവരിക്കാം.ഒരു കുട്ടി സ്കൂളിൽ പോയി ,അവളുടെ കൂട്ടുകാരിക്ക് പല അസുഖങ്ങളും ഉണ്ടായിരുന്നു.അവൾ ആ കൂട്ടുകാരിയൊത്തു കളിച്ചു ,ഭക്ഷണം കഴിച്ചു.പിന്നെ സ്കൂൾ വിട്ടപ്പോൾ അവൾ അവളുടെ വീട്ടിൽ പോയി അമ്മ ഉണ്ടാക്കിയ ഭക്ഷണം കൈയും മുഖവും കഴുകാതെ കഴിച്ചു.പിന്നീട് അവൾക്ക് വയറുവേദന വന്ന് ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞു ;കൈ കഴുകാതെ തിന്നത് കൊണ്ട് വയറ്റിൽ അണുക്കൾ കയറി അതു കൊണ്ടാണ് വയറുവേദന വന്നതെന്ന്.അപ്പോൾ ശുചിത്വം നമുക്കെപ്പോഴും വേണം.കൈകഴുകിയിട്ട് മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന് ഈ കഥ നമ്മളോട് പറയുന്നു.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം