പൂമ്പാറ്റ

ഹാ ഹാ നല്ലൊരു പൂമ്പാറ്റ
എന്തൊരു ചന്തം നിന്നെ കാണാൻ
എന്തൊരു ഭംഗി നിൻ ചിറക്‌
പൂക്കളെ നോക്കി പുഞ്ചിരി തൂകും
പൂവിനു ചുറ്റും പാറി നടക്കും
പൂക്കളിൽ നിന്നും തേൻ നുകരും
 ഹാ ഹാ നല്ലൊരു പൂമ്പാറ്റേ ....

കൃഷ്ണ ജെ
1 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത