എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

ഹാ ഹാ നല്ലൊരു പൂമ്പാറ്റ
എന്തൊരു ചന്തം നിന്നെ കാണാൻ
എന്തൊരു ഭംഗി നിൻ ചിറക്‌
പൂക്കളെ നോക്കി പുഞ്ചിരി തൂകും
പൂവിനു ചുറ്റും പാറി നടക്കും
പൂക്കളിൽ നിന്നും തേൻ നുകരും
 ഹാ ഹാ നല്ലൊരു പൂമ്പാറ്റേ ....

കൃഷ്ണ ജെ
1 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത