നേരിടാം ലോകെരെ ഈ
മഹാമാരിതൻ പിടിൽനിന്
അകലo പാലിക്കാം നമ്മുക്ക് വേഗം മടുക്കാനായി
വീട്ടിൽ ഒതുങ് ചുറ്റിടാതെ
അകന്നിടം അകന്നിടം
നമ്മുക്ക് വേഗമടക്കാനായി
മാഷ്ക്ക് ദരിക്കു കയ്യ് സ്യൂചിയ്ക്കു
ഹസ്തദാനം ഒഴിവാക്കിടം
കൈകള് ക്കൂപ്പി വണങ്ങിടാം
ഈ വേളയിൽ ഓർക്കുക നമ്മൾ
ജീവൻ കാക്കും ഭൂമിതൻ മാലാഖമാരെ
നിയമം കാക്കും സേനകരെ
ചടങ്ങിരിക്കാതെ ഏർപ്പെടാം
വീട്ടിൽ ഒരു കൊച്ചു പച്ചക്കറി തോട്ടo
ഓർക്കുക നമ്മൾ ജീവിത പാതയിൽ
മനുഷ്യർ ചെയ്യും ക്രൂരതകൾ
പ്രെകൃതിയെ സ്നേഹിച്ചിടുകില്
എന്നാൽ പ്രക്രതിയും നമ്മെ സ്നേഹിക്കും