എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


മഹാമാരി, നാട്ടിൽ താണ്ഡവമാടുമ്പോൾ
ജീവനുവേണ്ടി ഓടുന്ന മനുഷ്യൻ.
സോപ്പ് പതയും സാനിറ്റൈസറും
 മതി ഇല്ലാതാക്കാൻ.

 വ്യക്തിശുചിത്വം ഇല്ലാത്ത നാട്ടിൽ,
വരും മഹാമാരികൾ പലവിധം.
 നാടിന്റെ നന്മയ്ക്കും മനുഷ്യരുടെ രക്ഷയ്ക്കും
കരുതണം നാമോരോരുത്തരും
 പ്രതിരോധം.

 കാണുവാൻ സാധിക്കില്ല അവനെ
എന്നിട്ടും വിശ്വസിക്കുന്നു അവൻ ഭീകരൻ
എന്ന് പ്രതിരോധം.
 പ്രതിരോധം നന്മക്കുവേണ്ടി രക്ഷക്കുവേണ്ടി.

 

റിദ ഫാത്തിമ
8 ഡി എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് ,പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത